ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ താരം ജോഫ്ര ആര്‍ച്ചറിന് നാണംകെട്ട റെക്കോഡ്. അരങ്ങേറ്റ സീസണില്‍ 3 തവണ പൂജ്യത്തിന് പുറത്താകുന്ന നാലാമത്തെ താരമായി മാറിയിരിക്കുകയാണ് ആര്‍ച്ചര്‍. #IPL2018 #IPL11 #RRvRCB